ഐ പി എൽ ലേലം ഡിസംബറിലേന്ന് റിപ്പോർട്ടുകൾ, ജഡേജയെ ചെന്നൈ വിട്ട് നൽകില്ല..
ഐ പി എൽ ലേലം ഡിസംബറിലേന്ന് റിപ്പോർട്ടുകൾ, ജഡേജയെ ചെന്നൈ വിട്ട് നൽകില്ല..
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ലേലം ഡിസംബർ മാസം ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ. പ്രമുഖ മാധ്യമമായ ക്രികബസാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ക്രിക് ബസിന്റെ റിപ്പോർട്ട് നമുക്ക് ഒന്ന് പരിശോധിക്കാം.
ഡിസംബർ 16 ന്ന് ഈ വർഷത്തെ ലേലം നടക്കുമെന്നാണ് റിപ്പോർട്ട്.സാലറി പേഴ്സ് കഴിഞ്ഞ വർഷത്തേക്കാൾ കൂടും.90 കോടിയിൽ നിന്ന് 95 കോടിയിലേക്കാണ് ഉയർത്തുക.ഗില്ലിനെ വെച്ച് ജഡേജയെ ട്രേഡ് ചെയ്യാൻ ചെന്നൈ ശ്രമം നടത്തുന്നുണ്ടായിരുന്നു.എന്നാൽ ഈ ശ്രമം പരാജയമായി എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഡൽഹി ക്യാപിറ്റൽസും ജഡേജക്ക് വേണ്ടി ശ്രമം നടത്തി. ഗുജറാത്ത് ടൈറ്റാൻസിൽ നിന്ന് തെവാട്ടിയക്കും സായി കിഷോറിന് വേണ്ടിയും ഓഫറുകൾ ലഭിച്ചിരുനെവെങ്കിലും ഗുജറാത്ത് നിരസിച്ചു. മിനി ഓക്ഷനാണ് ഈ സീസണിൽ അരങ്ങേറുക.
കൂടുതൽ ഐ പി എൽ വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.
ToOur Whatsapp Group
Our Telegram
Our Facebook Page